Saturday, January 24, 2009

ഈ നുണകളെ ചെറുക്കുക

  1. കാട് നിറയെ ഹിംസ്ര ജന്തുക്കളാണെന്ന്.
  2. പാറ പൊടിഞ്ഞ് മണ്ണുണ്ടാകുന്നു എന്ന്..
  3. രാസവളങ്ങളും രാസകീടനാശിനികളും ഇല്ലെങ്കില്‍ കൃഷി പരാജയപ്പെടും എന്ന്…
  4. ടൂത്ത് പേസ്റ്റ് കൊണ്ടേ പല്ല് വെളുക്കൂ എന്ന്….
  5. മുട്ടയും പാലും കഴിചാലേ ആരോഗ്യം ഉണ്ടാകൂ എന്ന്…..
  6. ഡോക്ടര്മാരും ആശുപത്രികളും ആണ് രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നത് എന്ന്….
  7. കറിയുപ്പില്‍ അയൊഡിന്‍ ചേര്ന്നില്ലെങ്കില്‍ ഗോയിറ്റര്‍ വരുമെന്ന്….
  8. ജലത്തിലെ രോഗാണുക്കളെ അകറ്റാന്‍ ക്ലോറിന്‍ ചേര്ക്കണം എന്ന്….
  9. ത്വക്കിന്റ്റെ ആരോഗ്യത്തിനും, ഭംഗിക്കും സോപ്പ് ഉപയോഗിക്കണം എന്ന്….
  10. കുത്തിവെപ്പുകളും മറ്റ് പ്രതിരോധപരിപാടികളും കൊണ്ടേ രോഗപ്രതിരോധശേഷി ഉണ്ടാകൂ എന്ന്….
  11. ശാസ്ത്രം എന്നത് പടിഞ്ഞാറിന്റെ സംഭാവന ആണെന്നും അത് വരുന്നത് വരെ ഭാരതീയര്‍ അന്ധവിശ്വാസികള്‍ ആയിരുന്നു എന്ന്….
  12. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യം അമേരിക ആണെന്ന്….
  13. Carbohydrate, Protein, Minerals, Fat തുടങ്ങിയവ ഒരു പ്രത്യേക അളവില്‍ കഴിച്ചാല്‍ ആരോഗ്യം സമ്പൂര്ണ്ണമാകും എന്ന്….
  14. ആദിവാസികള്‍ ബുദ്ധിശൂന്യരും മാറാരോഗികളും,സംസ്ക്കാരമില്ലാത്തവരും ആണെന്ന്....അവര്ക്ക് വിദ്യാഭ്യാസം കൊടുക്കുകയും തുണിയുടുപ്പികുകയും ചെയ്താല്‍ അവര്‍ നന്നാകും എന്ന്….
  15. ആണവോര്ജ്ജം ഊര്ജ്ജപ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആണെന്ന്….
  16. ജലവൈദ്യുതി ഏറ്റവും ചിലവ് കുറഞ്ഞതാണെന്ന്….
റോഡില്‍ കണ്ടതാ. സത്യാണോന്നറിയില്ല

2 comments:

  1. മുറി വൈദ്യൻ ആളെ കൊല്ലും...
    ഉപബുദ്ധാ.........ഇതു വിശ്വസിക്കാമോ.........?

    ReplyDelete
  2. masshey.... go and live like a aadivasi.. who says not!

    as first start stop using computer too... :)

    ReplyDelete