- കാട് നിറയെ ഹിംസ്ര ജന്തുക്കളാണെന്ന്.
- പാറ പൊടിഞ്ഞ് മണ്ണുണ്ടാകുന്നു എന്ന്..
- രാസവളങ്ങളും രാസകീടനാശിനികളും ഇല്ലെങ്കില്‍ കൃഷി പരാജയപ്പെടും എന്ന്…
- ടൂത്ത് പേസ്റ്റ് കൊണ്ടേ പല്ല് വെളുക്കൂ എന്ന്….
- മുട്ടയും പാലും കഴിചാലേ ആരോഗ്യം ഉണ്ടാകൂ എന്ന്…..
- ഡോക്ടര്‍മാരും ആശുപത്രികളും ആണ് രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നത് എന്ന്….
- കറിയുപ്പില്‍ അയൊഡിന്‍ ചേര്‍ന്നില്ലെങ്കില്‍ ഗോയിറ്റര്‍ വരുമെന്ന്….
- ജലത്തിലെ രോഗാണുക്കളെ അകറ്റാന്‍ ക്ലോറിന്‍ ചേര്‍ക്കണം എന്ന്….
- ത്വക്കിന്റ്റെ ആരോഗ്യത്തിനും, ഭംഗിക്കും സോപ്പ് ഉപയോഗിക്കണം എന്ന്….
- കുത്തിവെപ്പുകളും മറ്റ് പ്രതിരോധപരിപാടികളും കൊണ്ടേ രോഗപ്രതിരോധശേഷി ഉണ്ടാകൂ എന്ന്….
- ശാസ്ത്രം എന്നത് പടിഞ്ഞാറിന്റെ സംഭാവന ആണെന്നും അത് വരുന്നത് വരെ ഭാരതീയര്‍ അന്ധവിശ്വാസികള്‍ ആയിരുന്നു എന്ന്….
- ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യം അമേരിക ആണെന്ന്….
- Carbohydrate, Protein, Minerals, Fat തുടങ്ങിയവ ഒരു പ്രത്യേക അളവില്‍ കഴിച്ചാല്‍ ആരോഗ്യം സമ്പൂര്‍ണ്ണമാകും എന്ന്….
- ആദിവാസികള്‍ ബുദ്ധിശൂന്യരും മാറാരോഗികളും,സംസ്ക്കാരമില്ലാത്തവരും ആണെന്ന്....അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുകയും തുണിയുടുപ്പികുകയും ചെയ്താല്‍ അവര്‍ നന്നാകും എന്ന്….
- ആണവോര്‍ജ്ജം ഊര്‍ജ്ജപ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആണെന്ന്….
- ജലവൈദ്യുതി ഏറ്റവും ചിലവ് കുറഞ്ഞതാണെന്ന്….
എന്റെ ഭീകരാന്വേഷണ പരീക്ഷണങ്ങള്‍
-
ജീവിച്ച് പോകാനായി ഒരു ഭീകരവാദ സംഘടന തുടങ്ങി.
പക്ഷേ നാട്ടുകാര്‍ ആരും അംഗീകരിക്കുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ബോംബ് സ്ഫോടനം ഉണ്ടായത്.
വെറുതേ ഒരു തമാശയ്...
15 years ago